Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുരിതാശ്വാസ...

ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകി

text_fields
bookmark_border
മാള: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാള ജുമാമസ്ജിദ് ഫണ്ട് നൽകി. മഹല്ല് കമ്മിറ്റി സ്വരൂപിച്ച പണം പ്രസിഡൻറ് എ.എ. അഷ്റഫ്, എം.ഐ. മുഹമ്മദലി എന്നിവർ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന് കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story