Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമര​ുന്നുനൽകി ഷാർജ...

മര​ുന്നുനൽകി ഷാർജ ഇൻകാസ്

text_fields
bookmark_border
ഗുരുവായൂര്‍: നഗരസഭയിലെ ദുരിതാശ്വാസ മെഡിക്കൽ ക്യാമ്പുകളിലേക്ക് ഷാർജ ഇൻകാസ് പ്രവർത്തകർ മരുന്നുകൾ നൽകി. ഇൻകാസ് എക്സിക്യൂട്ടീവ് അംഗം എ.ടി. ഷെരീഫ് നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരിക്ക് മരുന്നുകൾ കൈമാറി. ഉപാധ്യക്ഷൻ കെ.പി. വിനോദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ നിർമ്മല കേരളൻ, കെ.വി. വിവിധ്, എം. രതി, കൗൺസിലർമാരായ സുരേഷ് വാരിയർ, ലതാ േപ്രമൻ, അഭിലാഷ് വി. ചന്ദ്രൻ, മുനിസിപ്പൽ എൻജിനീയർ ജെ.ആർ. രാജ്, ഹെത്ത് ഇൻസ്പെക്ടർ താജുദ്ദീൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story