Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപനമ്പിള്ളി കോളജിൽ...

പനമ്പിള്ളി കോളജിൽ മുഴുവൻ സിറ്റും എസ്.എഫ്.ഐക്ക്​

text_fields
bookmark_border
ചാലക്കുടി: പനമ്പിള്ളി മെമ്മോറിയൽ ഗവ. കോളജിലെ യൂനിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സിറ്റും എസ്.എഫ്.ഐ നേടി. യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർ അടക്കം അഞ്ചോളം സീറ്റുകളിൽ എതിരില്ലാതെയാണ് വിജയം. ചെയർമാൻ ഈശ്വരനുണ്ണി, വൈസ് ചെയർപേഴ്സൻ ഐശ്വര്യ ലൈബി, ജന. സെക്രട്ടറി യു.ടി. ശ്രീലാൽ, ജോ. സെക്രട്ടറി സി.വി. ചൈതന്യ, യു.യു.സി സായന്ത് ചന്ദ്രൻ, ഫൈൻ ആർട്ട്സ് സെക്രട്ടറി അഭിറാം പി. വിദ്യാധരൻ, ജന. ക്യാപ്റ്റൻ എ. അരുൺ എന്നിവരാണ് വിജയികൾ. എസ്.എഫ്.ഐ പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story