Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനുശോചന യോഗം

അനുശോചന യോഗം

text_fields
bookmark_border
വാടാനപ്പള്ളി: തൃത്തല്ലൂർ കമല നെഹ്റു മെമ്മോറിയൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ക്ലർക്ക് പി.എസ്. സഞ്ജയ​െൻറ വേർപാടിൽ സ്കൂളിൽ ചേർന്നു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിജിത്ത് വടുക്കുഞ്ചേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ആർ. സുഭാഷിണി, ബ്ലോക്ക് പഞ്ചായത്ത് അംഗം ലീന രാമനാഥൻ, പഞ്ചായത്ത് അംഗം സബിത്ത്, സ്കൂൾ മനേജർ കെ.വി. സദാനന്ദൻ, സി.പി. ഷീജ, മണികണ്ഠൻ കരിപ്പായിൽ, നന്മ ലേണിങ് സ​െൻറർ കോ ഒാഡിനേറ്റർ ജയരാജൻ, പി.ടി.എ പ്രസിഡൻറ് പ്രതീജ, മുൻ പ്രിൻസിപ്പൽമാരായ എ.കെ. ജനാർദനൻ, ഡോളി കുര്യൻ, കെ.വി. രോഷിണി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story