Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമത്സ്യത്തൊഴിലാളികൾക്ക് ...

മത്സ്യത്തൊഴിലാളികൾക്ക് ആദരം

text_fields
bookmark_border
അഴീക്കോട്: ജീവകാരുണ്യ സംഘടനയായ തൃശൂർ സെസ്റ്റ് ഓഫ് ലൈഫി​െൻറ ആഭിമുഖ്യത്തിൽ പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ ആദരിച്ചു. ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഷിജോൺ പട്ടിക്കാട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പ്രസാദിനി മോഹനൻ മുഖ്യാതിഥിയായി. ജില്ല പഞ്ചായത്തംഗം ബി.ജി. വിഷ്ണു, അനൂപ് മച്ചാട്, വാർഡ് അംഗം ഫാത്തിമ ഷരീഫ്, അരുൺ കുറുവത്ത്, നൗഷാദ് കാവുങ്ങൽ എന്നിവർ സംസാരിച്ചു. സംഘടനയുടെ നേതൃത്വത്തിൽ കടലോര മേഖലയിൽ കുടിവെള്ള വിതരണവും നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story