Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്ഷേത്രത്തില്‍നിന്ന്...

ക്ഷേത്രത്തില്‍നിന്ന് പണം മോഷ്്ടിച്ചു

text_fields
bookmark_border
മണ്ണുത്തി: മുല്ലക്കര മാരിയമ്മന്‍ ക്ഷേത്രത്തില്‍നിന്ന് 20,000 രൂപ മോഷണം പോയി. ശനിയാഴ്ച പുലര്‍ച്ച ക്ഷേത്രത്തില്‍ എത്തിയ പൂജാരിയാണ് മോഷണവിവരം പുറത്തറിയുന്നത്. ക്ഷേത്രത്തിനോട് ചേര്‍ന്ന് ഓഫിസില്‍ സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. മണ്ണുത്തി പൊലീസ് കേസ് എടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story