Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുസ്തകങ്ങളുമായി പൂർവ...

പുസ്തകങ്ങളുമായി പൂർവ വിദ്യാർഥികൾ

text_fields
bookmark_border
കൊടുങ്ങല്ലൂർ: പ്രളയത്തിൽപ്പെട്ട് പുസ്തകങ്ങൾ നഷ്്ടപ്പെട്ട മതിലകം സ​െൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എഴുനൂറോളം കുട്ടികൾക്ക് പൂർവ വിദ്യാർഥി സംഘടയായ 'കോസ്മോസ്' പുസ്തകങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ പ്രസിഡൻറ് ആസ്പിൻ അഷറഫ് അധ്യക്ഷത വഹിച്ചു. കോസ് മോസ് വൈസ് പ്രസിഡൻറ് ആ‍േൻറാ വർഗീസിൽനിന്ന് പ്രധാനാധ്യാപകൻ മൂജീബ്, സ്റ്റാഫ് സിക്രട്ടറി ശ്രീധരൻ, വിദ്യാർഥി പ്രതിനിധികളായ കൃഷ്ണപ്രിയ, അമീൻ ഫൈസൽ എന്നിവർ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് അംഗം അഹമ്മദ് കബീർ, വിശ്വംഭരൻ പറപറമ്പിൽ സെക്രട്ടറി അനിൽകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story