Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിധി പാലിച്ചില്ല;...

വിധി പാലിച്ചില്ല; കോർപറേഷൻ സെക്രട്ടറിക്ക് വാറൻറ്​

text_fields
bookmark_border
തൃശൂർ: കുടിവെള്ളത്തിന് നൽകിയ ബിൽ റദ്ദാക്കാനുള്ള ഉപഭോക്തൃകോടതിയുടെ വിധിപാലിക്കാതിരുന്നതിൽ കോർപറേഷൻ സെക്രട്ടറിക്ക് അറസ്റ്റ് വാറൻറ്. പടിഞ്ഞാറെ കോട്ടയിൽ പോൾസൺ ചാലിശേരി ഫയൽ ചെയ്ത കേസിലാണ് തൃശൂർ ഉപഭോക്തൃ കോടതിയുടെ നടപടി. നേരത്തെ ഫയൽ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിൽ കോർപറേഷൻ നൽകിയ 5000 രൂപയുടെ ബിൽ റദ്ദാക്കാൻ ഉപഭോക്തൃ കോടതി വിധിച്ചിരുന്നു. എന്നാൽ വിധി പാലിക്കാതിരുന്ന കോർപറേഷൻ ഹരജിക്കാരനെതിരെ നടപടികളിലേക്ക് കടക്കുകയായിരുന്നു. ഇതേത്തുടർന്ന് ഹരജി നൽകുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story