Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാർഷിക സർവകലാശാല...

കാർഷിക സർവകലാശാല ജീവനക്കാർ ഒരു മാസത്തെ ശമ്പളം നൽകും

text_fields
bookmark_border
തൃശൂർ: മുഖ്യമന്ത്രിയുടെ ആഹ്വാനമനുസരിച്ച് കാർഷിക സർവകലാശാല ജീവനക്കാരുടെ സംഘടനയായ കെ.എ.യു. എംപ്ലോയീസ് അസോസിയേഷൻ പ്രവർത്തകർ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് സംസ്ഥാന സെക്രേട്ടറിയറ്റ് അറിയിച്ചു. സർവകലാശാലയുടെ വിവിധ സ്റ്റേഷനുകൾ പ്രളയത്തിൽ മുങ്ങിയതിനെത്തുടർന്ന് വൻ നാശം സംഭവിച്ചിട്ടുണ്ട്. അതിജീവനം സാധ്യമാക്കാൻ ദുരിതാശ്വാസ നിധി വിജയിപ്പിക്കണം. ഒരു മാസത്തെ ശമ്പളം ഗഡുക്കളായാണ് നൽകുകയെന്നും അസോസിയേഷ​െൻറ സംഭാവനയായി ഒരു ലക്ഷം രൂപ നൽകുമെന്നും ജനറൽ സെക്രട്ടറി സി.വി. ഡെന്നി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story