Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭക്ഷ്യക്കിറ്റുകൾ...

ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു

text_fields
bookmark_border
കയ്പമംഗലം: ഓൾ ഇന്ത്യ കെ.എം.സി.സി ജില്ലയിൽ സംഘടിപ്പിച്ച 'പ്രളയ ദുരിത ബാധിതരോടൊപ്പം'ഭക്ഷണക്കിറ്റ് വിതരണ സംഗമം തമ ിഴ്നാട് മുസ്‌ലിംലീഗ് സംസ്ഥാന ട്രഷറർ എ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ലീഗ് ജില്ല പ്രസിഡൻറ് സി.എ. മുഹമ്മദ് റഷീദ് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ജന. സെക്രട്ടറി എ. ഷംസുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. തമിഴ്നാട് മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് ഹംസ തിരിപ്പൂർ, ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇ.പി. ഖമറുദ്ദീൻ എന്നിവർ മുഖ്യാതിഥികളായി. നേതാക്കളായ സി.എ അബ്്ദുട്ടിഹാജി, പി.എ. അബ്ദുൽകരീം, കെ.കെ. അഫ്സൽ, റിയാസ് തലശ്ശേരി, അഫ്സൽ യൂസഫ്, കെ.എ. പുരുഷോത്തമൻ, പുത്തൻകുളം സെയ്തുഹാജി, കെ.കെ. സക്കരിയ, പി.എ. ഹുസൈൻ ഫുജൈറ, എസ്.എ. സിദ്ദീഖ്, ടി.കെ. ഉബൈദു, കബീർ നാട്ടിക എന്നിവർ സംസാരിച്ചു. ജില്ല വൈസ് പ്രസിഡൻറ് പി.കെ. മുഹമ്മദ് സ്വാഗതവും നിയോജക മണ്ഡലം പ്രസിഡൻറ് പി.ബി. താജുദ്ദീൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story