Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎംപ്ലോയ്‌മെൻറ്​...

എംപ്ലോയ്‌മെൻറ്​ എക്സ്ചേഞ്ചിൽ മത്സര പരീക്ഷ പരിശീലനം

text_fields
bookmark_border
ഇരിങ്ങാലക്കുട: ജില്ല എംപ്ലോയ്‌മ​െൻറ് എക്സ്ചേഞ്ചിലെ വൊേക്കഷനൽ ഗൈഡൻസ് വിഭാഗം മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്ന ബിരുദധാരികൾക്ക് ഇരിങ്ങാലക്കുട എംപ്ലോയ്‌മ​െൻറ് എക്സ്ചേഞ്ചിൽ 25 ദിവസത്തെ സൗജന്യ മത്സര പരീക്ഷ പരിശീലനം നടത്തുന്നു. ഉദ്യോഗാർഥികൾ സെപ്റ്റംബർ നാലിനകം ഇരിങ്ങാലക്കുട എംപ്ലോയ്‌മ​െൻറ്എക്സ്ചേഞ്ചിൽ നേരിട്ടെത്തി നിശ്ചിത പേര് രജിസ്റ്റർ ചെയ്യണം. പഠിതാക്കളെ തിരഞ്ഞെടുക്കാൻ ടെസ്റ്റ് ഉണ്ടായിരിക്കും. ഫോൺ- 04802821652. ദുരിതാശ്വാസ കിറ്റ് വിതരണം ഇരിങ്ങാലക്കുട: റോട്ടറി ഇരിങ്ങാലക്കുട സെൻട്രൽ പ്രളയ കെടുതിയിൽപെട്ടവർക്ക് ദുരിതാശ്വാസ കിറ്റുകൾ നൽകി. റോട്ടറി സെൻട്രൽ പ്രസിഡൻറ് ടി.എസ്. സുരേഷ്, ടി.പി. സെബാസ്്റ്റ്യൻ, പി.ടി. ജോർജ്, എ.ഡി. ഫ്രാൻസിസ്, കെ.ടി. ഹരികുമാർ, രാജേഷ് മേനോൻ, രമേശ് കൂട്ടാല, എം.കെ. മോഹനൻ, ടി.ജെ. പ്രിൻസ്, സി.ഡി. ജോണി, ഫ്രാൻസിസ് കോക്കാട്ട്, ഷാജു ജോർജ്, ടി.എ. സെബാസ്റ്റ്യൻ, സി.ജെ. സെബാസ്റ്റ്യൻ, ബിജോയ് വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS
Next Story