Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെള്ളമിറങ്ങിയ പാടത്ത്​ ...

വെള്ളമിറങ്ങിയ പാടത്ത്​ മുണ്ടകൻ കൃഷി

text_fields
bookmark_border
എരുമപ്പെട്ടി: പ്രളയാനന്തരം വെള്ളമിറങ്ങിയ പാടശേഖരങ്ങളിൽ മുണ്ടകൻ നെൽകൃഷി ആരംഭിച്ചു. കർഷക തൊഴിലാളികളെ ലഭിക്കാത്തതിനാൽ ബംഗാളി തൊഴിലാളികളാണ് കൃഷിയിടമൊരുക്കലും ഞാറുനടീലും നടത്തിയത്. എരുമപ്പെട്ടി പഞ്ചായത്തിലെ മുട്ടിക്കൽ പാടത്തെ വിരിപ്പ് കൃഷി പ്രളയത്തിൽ ഒഴുകിപ്പോയിരുന്നു. ഇവിടെ ബംഗാളി തൊഴിലാളികളെ ഉപയോഗിച്ച് വീണ്ടും കൃഷിയിടം ഒരുക്കി മുണ്ടകൻ കൃഷിക്കായി ഞാറ് നട്ടു. വെള്ളത്തി​െൻറ കുത്തൊഴുക്കിൽ തകർന്ന വരമ്പുകൾ ബംഗാളി തൊഴിലാളികൾ പുനർനിർമിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story