Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎലിപ്പനി: 22 പേർ ഗവ....

എലിപ്പനി: 22 പേർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ

text_fields
bookmark_border
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജിൽ 22 പേരെ എലിപ്പനി സംശയത്തോടെ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ള ഒമ്പതുപേർ ക്ക് രോഗം സ്ഥിരീകരിച്ചു. സംശയമുള്ളവരുടെ രക്തസാമ്പിൾ പരിശോധനക്കയച്ചു. പുല്ലഴി സ്വദേശി നിഷാന്ത്, മലപ്പുറം കാഞ്ഞിരമുക്ക് സ്വദേശി ആദിത്യൻ (51), പഴയന്നൂർ സ്വദേശി സജീവൻ (45) എന്നിവരുടെ മരണം എലിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story