Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയബാധിതർക്ക്​...

പ്രളയബാധിതർക്ക്​ കടവല്ലൂർ മഹല്ലി​െൻറ കൈത്താങ്ങ്

text_fields
bookmark_border
പെരുമ്പിലാവ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈത്താങ്ങുമായി കടവല്ലൂർ വടക്കുമുറി മഹല്ല് കമ്മിറ്റി. കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന കനിവ് സാന്ത്വന സമിതി വഴി സ്വരൂപിച്ച 1,60,000 രൂപ മഹല്ല് പ്രസിഡൻറ് മാനംകണ്ടത്ത് മുഹമ്മദ് ഹാജി കുന്നംകുളം തഹസിൽദാർ ടി. ബ്രീജകുമാരിക്ക് കൈമാറി. കടവല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് യു.പി. ശോഭന, വൈസ് പ്രസിഡൻറ് കെ.ഇ. സുധീർ, മുഹമ്മദ് അബ്ദുൽ കാദർ, ഷജീബ് നാലകത്ത്, മൊയ്തീൻ, അബ്ദുൽ ഹമീദ്, കാദർ, മുഹമ്മദ് അബ്ദുലു, വാർഡ് മെമ്പർ രാജേഷ് കടവല്ലൂർ, പ്രവാസി പ്രതിനിധി അബൂബക്കർ മുട്ടിപ്പാലം എന്നിവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story