Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഠനോപകരണങ്ങളും...

പഠനോപകരണങ്ങളും വസ്ത്രങ്ങളും

text_fields
bookmark_border
പാവറട്ടി: എസ്.ഡി.പി.ഐ വെങ്കിടങ്ങ് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ ജി.എം.യു.പി, വാണിവിലാസം, എ.െഎ.എച്ച്.എസ്, എ.എം.എൽ.പി കോടമുക്ക് തുടങ്ങിയ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ, വസ്ത്രങ്ങൾ, ടിഫിൻ ബോക്സ് എന്നിവ വിതരണം ചെയ്തു. ജി.എം.യു.പി സ്കൂൾ അധ്യാപിക ഷാഹിതക്ക് കൈമാറി എസ്.ഡി.പി.ഐ പഞ്ചായത്ത് പ്രസിഡൻറ് വാഹിദ് പാടൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ട്രഷറർ ഹാരിസ് അൽ ജസീൽ പാടൂർ, പഞ്ചായത്ത് സെക്രട്ടറി സിറാജുദ്ദീൻ തൊയക്കാവ്, ട്രഷറർ ശറഫുദ്ദീൻ തങ്ങൾ, നൗഫൽ കോടമുക്ക്, അൽതാഫ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story