Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sept 2018 10:53 AM IST Updated On
date_range 2 Sept 2018 10:53 AM ISTപള്ളം യു. പി. സ്‌കൂൾ നാളെ തുറക്കും: ദുരിതബാധിതരെ മാറ്റി
text_fieldsbookmark_border
ചെറുതുരുത്തി: ദേശമംഗലം പഞ്ചായത്തിലെ പള്ളം ഗവ. യു.പി. സ്കൂൾ ഞായറാഴ്ച തുറക്കും. ഓണാവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്‌കൂളുകൾ തുറന്ന് പ്രവർത്തനമാരംഭിച്ചെങ്കിലും ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ചിരുന്നതിനാൽ പള്ളം സ്കൂൾ തുറന്നിരുന്നില്ല. കൊറ്റമ്പത്തൂർ ഉരുൾപൊട്ടലിൽ മരണത്തിന് കീഴടങ്ങിയ നാല് പേരുടെ ബന്ധുക്കളടക്കം 33 കുടുംബങ്ങളിലായി 128പേരാണ് ഈ ക്യാമ്പിലുണ്ടായിരുന്നത്. ഇവിടെ അവസാനമായുണ്ടായിരുന്ന 23 കുടുംബങ്ങളെ ഞായറാഴ്ച ദേശമംഗലം പഞ്ചായത്ത് ഹാളിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story