Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയ ബാധിതർക്ക്...

പ്രളയ ബാധിതർക്ക് ജലശുദ്ധീകരണി കൈമാറി

text_fields
bookmark_border
എടമുട്ടം: ആല്‍ഫ പാലിയേറ്റിവ് കെയര്‍ എടമുട്ടം ഹോസ്പീസില്‍ പ്രളയ ദുരിതം നേരിടുന്ന കുടുംബങ്ങള്‍ക്ക് ശുദ്ധജലം ലഭിക്കാൻ ശുദ്ധീകരണി വിതരണം ചെയ്തു. ചെന്നൈയിലും തൃശൂരിലുമുള്ള ഒാരോ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 75 കുടുംബങ്ങള്‍ക്കാണ് ശുദ്ധീകരണി നൽകിയത്. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബൈന പ്രദീപും ആല്‍ഫ എടമുട്ടം ഹോസ്പീസ് ഫിനാന്‍സ് കോഒാഡിനേറ്റര്‍ കെ.ജി. ജോഷിയും സന്നദ്ധ സംഘടനാ പ്രതിനിധികളില്‍നിന്ന് ഇവ ഏറ്റുവാങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story