Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഔഷധക്കിറ്റ് വിതരണം

ഔഷധക്കിറ്റ് വിതരണം

text_fields
bookmark_border
കൊടുങ്ങല്ലൂർ: നഗരസഭയിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ആയുർവേദ ഔഷധക്കിറ്റുകൾ വിതരണം ചെയ്തു. പ്രളയം രൂക്ഷമായി ബാധിച്ച വാർഡുകളിലെ 1200 വീടുകളിലാണ് ഡോക്ടർമാരുടെ സംഘം നേരിട്ടെത്തി കിറ്റുകൾ നൽകിയത്. 100 ആയുർവേദ ഡോക്ടർമാരുടെ 20 സ്ക്വാഡുകളാണ് യജ്ഞത്തിൽ പങ്കെടുത്തത്. ഭാരതീയ ചികിത്സ വകുപ്പും ആയുർവേദ മെഡിക്കൽ അസോസിയേഷനും ജില്ലയിൽ സംയുക്തമായി നടപ്പാക്കുന്ന രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കിറ്റ് വിതരണം. നഗരസഭ അധ്യക്ഷൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. സി.സി. വിപിൻ ചന്ദ്രൻ, ഡോ. നേത്രദാസ്, ഡോ.സിരി സൂരജ്, ഡോ.വി.സി. ദീപ്, ഡോ. സായൂജ് പോൾ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story