Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപകർച്ചവ്യാധി; കൂടുതൽ...

പകർച്ചവ്യാധി; കൂടുതൽ ജലപരിശോധന കേന്ദ്രങ്ങൾ വേണം

text_fields
bookmark_border
തൃശൂർ: പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കുടിവെള്ളത്തി​െൻറ ഗുണനിലവാര പരിശോധനക്ക് കൂടുതൽ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന് മന്ത്രി മാത്യു ടി. തോമസിനോട് യുവജനതാദൾ (എസ്) ജില്ല പ്രസിഡൻറ് ആേൻറാ മോഹൻ തോട്ടുങ്ങലും സംസ്ഥാന സെക്രട്ടറി റിനോയ് വർഗീസും ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS
Next Story