Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുരിതാശ്വാസ ക്യാമ്പ്...

ദുരിതാശ്വാസ ക്യാമ്പ് കലക്ടർ സന്ദർശിച്ചു

text_fields
bookmark_border
വെങ്കിടങ്ങ്: പഞ്ചായത്തിലെ തൊയക്കാവ് കുണ്ടഴിയൂർ കുടുംബക്ഷേമ ഉപകേന്ദ്രത്തിലെ ദുരിതാശ്വാസ ക്യാമ്പ് കലക്ടർ ടി.വി. അനുപമ സന്ദർശിച്ചു. പത്ത് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇവരിൽ പലരുടെയും വീടുകൾ പൂർണമായി തകർന്നിട്ടുണ്ട്. ഇതിന് പരിഹാരം ഉണ്ടാകുമെന്ന് കലക്ടർ അറിയിച്ചു. കലക്ടർക്കൊപ്പം ചാവക്കാട് താഹസിൽദാർ പ്രേംചന്ദ്, ഡെപ്യൂട്ടി താഹസിൽദാർമാരായ എം.വി. ജോസഫ്, സുരേഷ്, വെങ്കിടങ്ങ് വില്ലേജ് ഓഫിസർ കെ.എ. അനിൽകുമാർ, വി.എൻ. മനോജ്, കെ.ജി. ഗോകുൽ എന്നിവർ ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story