Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപനി ബാധിച്ച് യുവാവ്...

പനി ബാധിച്ച് യുവാവ് മരിച്ചു

text_fields
bookmark_border
എലിപ്പനിയെന്ന് സംശയം തൃശൂർ: പുല്ലഴി നെടുവീട്ടിൽ മോഹന​െൻറ മകൻ നിഷാന്ത് (23) പനി ബാധിച്ച് മരിച്ചു. എലിപ്പനിയെന്ന് സംശയമുണ്ടെങ്കിലും പരിശോധനക്ക് ശേഷമെ സ്ഥിരീകരിക്കാനാവൂവെന്ന് ജില്ല മെഡിക്കൽ ഒാഫിസർ പറഞ്ഞു. പനി ബാധിച്ച് യുവാവിനെ കഴിഞ്ഞ ദിവസം രാത്രിയാണ് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഗുരുതരമായതോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ മരിച്ചു. പനിയെ തുടർന്ന് പിതാവ് മോഹനനെയും സഹോദരൻ നിഖിലിനെയും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഡോക്ടർമാർ നിർദേശിച്ചുണ്ട്. ഏതാനും ദിവസം മുമ്പ് പ്രളയത്തിനു ശേഷമുള്ള മാലിന്യം ഇവർ മൂന്നുപേരും ചേർന്ന് നീക്കം ചെയ്തിരുന്നു. കോഹിന്നൂർ ജ്വല്ലറിയിലെ ജീവനക്കാരായിരുന്നു. മാതാവ്: സുനിത. സഹോദരി: നിമിഷ.
Show Full Article
TAGS:LOCAL NEWS 
Next Story