Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎച്ചിപ്പാറ ട്രൈബല്‍...

എച്ചിപ്പാറ ട്രൈബല്‍ സ്‌കൂളില്‍ എട്ടാംക്ലാസ് നിലനിര്‍ത്തണമെന്ന് നാട്ടുകാര്‍

text_fields
bookmark_border
ആമ്പല്ലൂര്‍: വരന്തരപ്പിള്ളി പഞ്ചായത്തിലെ ആവശ്യപ്പെട്ടു. തോട്ടം, വനം മേഖലയിലെ വിദ്യാര്‍ഥികളുടെ കത്ത് ഹരജിയായി പരിഗണിച്ചാണ് കഴിഞ്ഞ വര്‍ഷം ഇവിടെ യു.പി വിഭാഗം തുടങ്ങാന്‍ ഹൈകോടതി നിര്‍ദേശിച്ചത്. തുടര്‍ന്ന് ഏഴാംക്ലാസിലെ അധ്യാപകര്‍ എട്ടാംതരത്തിലും ക്ലാസെടുക്കുകയായിരുന്നു. അതേസമയം ഈ അധ്യയനവര്‍ഷം സര്‍ക്കാര്‍ ഉത്തരവില്ലാത്തതിനാല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് പഠനം അനിശ്ചിതത്വത്തിലാണ്. എട്ടാം ക്ലാസ് മാത്രമായി ഹൈസ്‌കൂള്‍ വിഭാഗം പ്രവര്‍ത്തിക്കാനാവില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പി​െൻറ നിലപാട്. ഈ വര്‍ഷം 15 വിദ്യാര്‍ഥികള്‍ ഇവിടെനിന്ന് ഏഴാം ക്ലാസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇവര്‍ കിലോമീറ്ററുകള്‍ അകലെയുള്ള വേലൂപ്പാടം സ്‌കൂളില്‍ ചേരേണ്ട സ്ഥിതിയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story