Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅണ്ടത്തോട്...

അണ്ടത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി

text_fields
bookmark_border
പുന്നയൂര്‍ക്കുളം: കെ.വി. അബ്ദുൽ ഖാദർ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എ.ഡി. ധനീപ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സെലീന മൊയ്തീന്‍ സ്വാഗതവും മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.ടി. റഷീദ് പദ്ധതി വിവരണവും നടത്തി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ആക്ടിങ് പ്രസിഡൻറ് സുബൈദ വെളുത്തേടത്ത്, പുന്നയൂര്‍ക്കുളം വൈസ് പ്രസിഡൻറ് മൈമൂന, ബ്ലോക്ക് പഞ്ചായത്ത് അഗംങ്ങളായ ആലത്തയില്‍ മൂസ, ജസീറ നസീര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, സമൂഹിക, രാഷ്ട്രീയ പ്രമുഖര്‍ എന്നിവർ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.ആർ. ശിവപ്രസാദ് നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story