Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസി.ബി.എസ്.ഇ: നാഷനൽ...

സി.ബി.എസ്.ഇ: നാഷനൽ ഹുദക്ക്​ നേട്ടം

text_fields
bookmark_border
ഒരുമനയൂർ: നാഷനൽ ഹുദ സെൻട്രൽ സ്കൂളിന് സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിലും നൂറുശതമാനം വിജയം. അഫ്ര സുൽത്താന, ബേസിൽ, പി.എസ്‌. നാസ്, പർവിൻ എന്നിവർക്ക് എല്ലാ വിഷയത്തിലും എ വൺ, 32 പേർക്ക് ഡിസ്റ്റിൻഷൻ, 21 പേർക്ക് ഫസ്റ്റ് ക്ലാസ് എന്നിവ ലഭിച്ചു. ആകെ 74 പേരാണ് പരീക്ഷ എഴുതിയത്. നേരത്തെ ഹയർ സെക്കൻഡറിയിലും 100 ശതമാനം വിജയം കരസ്ഥമാക്കിയിരുന്നു. പെട്രോൾ ബങ്ക് ഉപരോധം ഒരുമനയൂർ: പെട്രോൾ ഉൽപന്നങ്ങളുടെ വില വർധനയിൽ പ്രതിഷേധിച്ച് ഒരുമനയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓവ് പാലം പെട്രോൾ ബങ്ക് ഉപരോധിച്ചു. കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് പ്രസിഡൻറ് ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.ജെ. ചാക്കോ അധ്യക്ഷത വഹിച്ചു. പി.പി. മൊയ്‌നുദ്ദീൻ, ജ്യോതി ബാബുരാജ്, കെ. ആറ്റക്കോയ തങ്ങൾ, വി. ഹംസക്കുട്ടി, പി.എം. ഹാരിസ്‌ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story