Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെട്രോൾ ബങ്ക്​ ഉപരോധം

പെട്രോൾ ബങ്ക്​ ഉപരോധം

text_fields
bookmark_border
പഴഞ്ഞി: പെട്രോൾ, ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് കാട്ടകാമ്പാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പഴഞ്ഞി കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ. ജയശങ്കർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എം.എസ്. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. എം.എ. അബ്ദുൽ റഷീദ്, വി.സി. ലത്തീഫ്, എൻ.എം. റഫീക്, എൻ.കെ. അബ്ദുൽ മജീദ്, എം.എം. അലി, പ്രവാസി കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് വി.കെ. മുഹമ്മദ്, പ്രവാസി കോൺഗ്രസ് ജില്ല സെക്രട്ടറി സിദ്ദീഖ് പെരുംതുരുത്തി, കാട്ടകാമ്പാൽ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് ശശിധരൻ കണ്ടമ്പുള്ളി, സാംസൺ വാഴപ്പള്ളി, കെ.എം. ബെന്നി എന്നിവർ സംസാരിച്ചു. മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ ഷമീർ ഇഞ്ചിക്കാലയിൽ, കെ.വി. മണികണ്ഠൻ, എം. ഉദയശങ്കർ, കെ.എസ്. വാസു, സജു കെ. ഡേവീഡ്, കെ.കെ. ഇക്ബാൽ, രാജൻ കരിയാമ്പ്ര, പി.എം. ജെയിംസ്, കെ.എം. രാജു, സി.സി. സക്കറിയ, വിശ്വനാഥൻ രാമപുരം എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story