Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുഖ്യമന്ത്രി ആഭ്യന്തര...

മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ്​ ഒഴിയണം ^എസ്.ഡി.പി.ഐ

text_fields
bookmark_border
മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം -എസ്.ഡി.പി.ഐ തൃശൂര്‍: കെവിന്‍, ശ്രീജിത്ത്, വിനായകന്‍ തുടങ്ങി നിരവധി കൊലപാതകങ്ങളിലും കഠ്വ ഹര്‍ത്താല്‍, ദലിത് ഹര്‍ത്താല്‍ തുടങ്ങിയ വിഷയങ്ങളിലും കേരള പൊലീസ് നടത്തുന്ന തേര്‍വാഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇൗ ആവശ്യം ഉന്നയിച്ച് ജൂണ്‍ നാലിന് മണ്ഡലം തലത്തില്‍ മുഖ്യമന്ത്രിയെ കുറ്റവിചാരണ നടത്താനും തീരുമാനിച്ചു. സംസ്ഥാന പ്രസിഡൻറ് പി. അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story