Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകമീഷണർ ഓഫിസിലേക്ക്...

കമീഷണർ ഓഫിസിലേക്ക് മാർച്ച്

text_fields
bookmark_border
തൃശൂർ: കോട്ടയത്തെ ദുരഭിമാന കൊലയിൽ പ്രതിഷേധിച്ച് ഫോർവേഡ് ബ്ലോക്ക് ജില്ല കമ്മിറ്റി സിറ്റി പൊലീസ് കമീഷണറുടെ ഓഫിസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മനോജ് ശങ്കരനെല്ലൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം ലോനപ്പൻ ചക്കച്ചാംപറമ്പിൽ അധ്യക്ഷത വഹിച്ചു. ജില്ല അസി.സെക്രട്ടറി ഫ്രാൻസീസ് പിൻ ഹീറോ, കെ.ബി. രതീഷ്, ജോജൻ കെ. ജോസ്, ഡോ. മാർട്ടിൻ പോൾ, ബിജു വാഴപ്പിള്ളി, ജോസ് ജേക്കബ്, വി.എൻ.അശോകൻ, മുരളി ഒല്ലൂർ, വിശാൽ, സത്യഭാമ, ശ്രീമതി മുകുന്ദൻ, അനിത കാഞ്ഞാണി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story