Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
തൃശൂർ വിദ്യാർഥി കോർണർ: സർക്കാറി​െൻറ രണ്ടാം വാർഷികത്തി​െൻറ ഭാഗമായി വ്യവസായ സെമിനാർ, സമഗ്ര ഉൽപന്ന - വിപണനപ്രദർശന മേള - 10.00, പാട്ടി​െൻറ പാലാഴി - 6.00 സാഹിത്യ അക്കാദമി ഹാൾ: ഹാർമണി സ്കൂൾ ഒാഫ് മ്യൂസിക്കി​െൻറ 20ാം വാർഷികത്തി​െൻറ ഭാഗമായി സംഗീതവും സംസ്കാരവും സെമിനാർ - 10.10 തൃശൂർ ഡോ.വിമി പി.എസ് മെമ്മോറിയൽ ചാരിറ്റബിൾ െസറിബ്രൽ പാൾസി ൈഗഡൻസ് സ​െൻറർ: സൗജന്യ പഠനോപകരണ വിതരണം - 3.00 കുന്നംകുളം കക്കാട് ഹാൾ: ജില്ല വനിത സഹകരണ സംഘത്തി​െൻറ സ്വയം തൊഴിൽ പരിശീലനം - 10.00 പാറമേക്കാവ് അഗ്രശാല: സി.കെ. സുരേഷി​െൻറ സന്തുഷ്ട ജീവിതം പ്രഭാഷണ പരമ്പര - 6.30 കുറുമാൽ ഗാഗുൽത്താ ധ്യാനകേന്ദ്രം: ഗാഗുൽത്താ അഭിഷേക ജ്വാല - 9.00 കൃഷ്ണാപുരം ശ്രീമഹാദേവ ക്ഷേത്രം: അഷ്ടബന്ധ നവീകരണവും കർപ്പൂരാദി ദ്രവ്യകലശവും - 6.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story