Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമജിലിസ് മാനേജ്മെൻറ്​...

മജിലിസ് മാനേജ്മെൻറ്​ സംഗമം

text_fields
bookmark_border
കൊടുങ്ങല്ലൂർ: മജിലിസുത്തഅ്ലീമുൽ ഇസ്ലാമി മാനേജ്മ​െൻറ് കൗൺസിൽ ജില്ല സംഗമം ജമാഅത്തെ ഇസ്‌ലാമി ജില്ല വിദ്യാഭ്യാസ വകുപ്പ് കൺവീനർ സഈദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മജിലിസ് എജുക്കേഷൻ ബോർഡ് ജില്ല പ്രസിഡൻറ് നൗഷാദ് കാതിയാളം അധ്യക്ഷത വഹിച്ചു. മജ്ലിസ് മാനേജ്മ​െൻറ് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് സിബ്ഹത്തുല്ല കുന്ദമംഗലം മുഖ്യ പ്രഭാഷണം നടത്തി. പി.എം. സിദ്ദീഖ് ഖിറാഅത്തും അനസ് നദവി സമാപനവും നടത്തി. കെ.എച്ച്. ഷക്കീർ സ്വാഗതം പറഞ്ഞു. മജിലിസ് ജില്ല മാനേജ്മ​െൻറ് കൗൺസിൽ തെരഞ്ഞെടുപ്പ് നടന്നു. വി.എസ്. അബ്ദുൽ ജമാൽ മാള (പ്രസി.), ആർ.കെ.ഖാലിദ് (വൈസ് പ്രസി.), എം.എ. അൻവർ പട്ടേപ്പാടം (സെക്ര.), യു.ബി.മുഹമ്മദ് (ട്രഷ.), മൊയ്തീൻ കുട്ടി കൊച്ചന്നൂർ (ജോ.സെക്ര.), പി.എം. സിദ്ദീഖ്, ഷിയാദ് മജീദ്, എ.എസ്.ജലീൽ, എം.പി.എ.കരീം (കമ്മിറ്റി അംഗങ്ങൾ).
Show Full Article
TAGS:LOCAL NEWS 
Next Story