Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2018 11:02 AM IST Updated On
date_range 25 May 2018 11:02 AM ISTഎം.ഡി.എസ് പാർട്ട് I സപ്ലിമെൻററി പരീക്ഷ അപേക്ഷ
text_fieldsbookmark_border
തൃശൂർ: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല ജൂലൈ നാല് മുതലാരംഭിക്കുന്ന എം.ഡി.എസ് പാർട്ട് I സപ്ലിമെൻററി പരീക്ഷക്ക് ജൂൺ നാല് മുതൽ 14വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 105 രൂപ ഫൈനോടെ 11 വരെയും, 315രൂപ സൂപ്പർഫൈനോടെ 22 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. പി.ജി ഡിഗ്രി/ഡിപ്ലോമ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റി കോഴിക്കോട് ഗവ.മെഡിക്കൽ കോളജിലെ മെഡിക്കൽ പി.ജി ഡിഗ്രി/ഡിപ്ലോമ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു. ജൂൺ മൂന്നാം തീയതി വരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ നടത്താൻ നിശ്ചയിച്ചിരുന്ന മെഡിക്കൽ പി.ജി ഡിഗ്രി/ഡിപ്ലോമ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു. ജൂൺ നാല് മുതലുള്ള പരീക്ഷകൾക്ക് മാറ്റമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story