Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൈദ്യുതി വിതരണം ...

വൈദ്യുതി വിതരണം തടസ്സപ്പെടും

text_fields
bookmark_border
വൈദ്യുതി മുടങ്ങും ചാവക്കാട്: വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അമൃത സ്കൂൾ, പാലയൂർ, ചക്കംകണ്ടം, അങ്ങാടിത്താഴം, പഞ്ചാരമുക്ക്, മാമാ ബസാർ പ്രദേശങ്ങളിൽ വെള്ളിയാഴ്ച്ച രാവിലെ ഒമ്പത് മണി മുതൽ നാലുമണി വരെ വൈദ്യുതി മുടങ്ങും. റമദാൻ പ്രഭാഷണം നാളെ ചാവക്കാട്‌: 'ആസക്തിക്കെതിരെ ആത്മസമരം'എന്ന പ്രമേയത്തിൽ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ വടക്കേക്കാട്‌ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന റമദാൻ പ്രഭാഷണം ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് എടക്കഴിയൂർ നാലാംകല്ല് മദ്റസ പരിസരത്ത്‌ നടക്കും. സമസ്‌ത ജില്ല ട്രഷറർ പി.ടി. കുഞ്ഞിമുഹമ്മദ്‌ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. സ്വാദിഖ്‌ തങ്ങൾ മജ്‌ലിസുന്നൂർ സംഗമത്തിന് നേതൃത്വം നൽകും. ശിയാസലി വാഫി ആറ്റൂർ മുഖ്യപ്രഭാഷണം നടത്തും. റിലീഫ്‌ വിതരണം ഉണ്ടാകും.
Show Full Article
TAGS:LOCAL NEWS 
Next Story