Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightP1 PETROL NEWS ഇൻട്രാ...

P1 PETROL NEWS ഇൻട്രാ മാത്രം മാറ്റി അയക്കുന്നു. നിർബന്ധമായും മാറ്റണം. നിരക്കുകളിൽ വ്യാത്യാസമുണ്ട്​. കോഴിക്കോട്​ വിലയിലാണ്​ തെറ്റ്​ വന്നത്​

text_fields
bookmark_border
കൊച്ചി: തുടർച്ചയായി 11ാം ദിവസവും ഇന്ധനവില കൂടി. തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും ഇതാദ്യമായി പെട്രോൾ വില 80 കടന്നു. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 82.01 രൂപയും ഡീസലിന് 74.60 രൂപയുമാണ് വെള്ളിയാഴ്ചയിലെ വില. കൊച്ചിയിൽ പെട്രോളിന് 80.70 രൂപയും ഡീസലിന് 73.39 രൂപയും. കോഴിക്കോട് പെട്രോളിന് 80.97ഉം ഡീസലിന് 73.66 രൂപയുമാണ് വില.
Show Full Article
TAGS:LOCAL NEWS 
Next Story