Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2018 11:05 AM IST Updated On
date_range 23 May 2018 11:05 AM ISTആരോഗ്യ ശാസ്ത്ര സർവകലാശാല വാർത്ത
text_fieldsbookmark_border
റീ ടോട്ടലിങ് ഫലം തൃശൂർ: ആരോഗ്യ ശാസ്ത്ര സർവകലാശാല 2018 മാർച്ചിൽ പരീക്ഷ നടത്തി ഫലംപ്രഖ്യാപിച്ച ഒന്നാം വർഷ എം.എസ്.സി നഴ്സിങ് ഡിഗ്രി സപ്ലിമെൻററി പരീക്ഷ, 2018 മാർച്ചിൽ പരീക്ഷ നടത്തി ഫലംപ്രഖ്യാപിച്ച രണ്ടാം വർഷ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിങ് ഡിഗ്രി സപ്ലിമെൻററി പരീക്ഷ എന്നിവയുടെ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു. ഡിസ്സെർറ്റേഷൻ സമർപ്പിക്കാം നാലാം വർഷ ബി.എസ്.സി എം.ആർ.ടി ഡിഗ്രി റെഗുലർ പരീക്ഷയുടെ ഡിസ്സെർറ്റേഷൻ 1575 രൂപ ഫീസോടെ 26 നു വൈകീട്ട് അഞ്ചു വരെയും 5250 രൂപ ഫൈൻ സഹിതം 28 നു വൈകീട്ട് അഞ്ചു വരെയും സമർപ്പിക്കാം. പരീക്ഷ തീയതി തൃശൂർ: ജൂൺ 19 നു തുടങ്ങുന്ന രണ്ടാം വർഷ ഫാം ഡി പോസ്റ്റ് ബേസിക് ഡിഗ്രി റെഗുലർ/സപ്ലിമെൻററി തിയറി, അഞ്ചാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെൻററി തിയറി, ജൂൺ 20 ന് തുടങ്ങുന്ന രണ്ടാം വർഷ ഫാംഡി ഡിഗ്രി റെഗുലർ/സപ്ലിമെൻററി തിയറി എന്നീ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story