Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലിനിയുടെ കുടുംബത്തിന്...

ലിനിയുടെ കുടുംബത്തിന് ധനസഹായം

text_fields
bookmark_border
തൃശൂർ: രോഗികളെ പരിചരിക്കുന്നതിനിടെ നിപ വൈറസ് പനി ബാധിച്ചു മരിച്ച നഴ്സ് ലിനിയുടെ കുടുംബത്തിന് ടോംയാസ് 50,000 രൂപ സഹായം നൽകും. ഞായറാഴ്ച കോഴിക്കോട്ടെ വീട്ടിലെത്തി ഭർത്താവ് സജീഷിന് ടോംയാസ് അഡ്വർടൈസിങ് മാനേജിങ് ഡയറക്ടർ തോമസ് പാവറട്ടി സഹായം കൈമാറും.
Show Full Article
TAGS:LOCAL NEWS 
Next Story