Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
തേക്കിൻകാട് മൈതാനം: സംസ്ഥാന ചക്ക മഹോത്സവം -10.00 തേക്കിൻകാട് മൈതാനം വിദ്യാർഥി കോർണർ: സംസ്ഥാന സർക്കാറി​െൻറ രണ്ടാം വാർഷികാഘോഷം, സമഗ്ര ഉൽപന്ന-വിപണന മേള. കാർഷിക സെമിനാർ -10.00 പാറമേക്കാവ് അഗ്രശാല: ആത്മ ഫൗണ്ടേഷൻ ഡയറക്ടർ സി.കെ. സുരേഷ് നയിക്കുന്ന 'സന്തുഷ്്ട ജീവിതം' പ്രഭാഷണ പരമ്പര -6.30 ഇരിങ്ങാലക്കുട ഐ.ആർ.സി ഹാൾ: ജില്ല വനിത സഹകരണ സംഘം നേതൃത്വത്തിൽ വനിതകൾക്ക് സ്വയം തൊഴിൽ പരിശീലനം -10.00 കൃഷ്ണാപുരം ശ്രീനാരായണ ധർമ സമാജം ശ്രീമഹാദേവ ക്ഷേത്രം: അഷ്ടബന്ധ നവീകരണവും കർപ്പൂരാദി ദ്രവ്യകലശവും സുബ്രഹ്മണ്യസ്വാമി പ്രതിഷ്ഠയും -5.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story