Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനുമോദന സമ്മേളനം

അനുമോദന സമ്മേളനം

text_fields
bookmark_border
കൊടുങ്ങല്ലൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിദ്യാർഥികളെയും വിജയിപ്പിച്ച് 45 ഫുൾ എ പ്ലസ് നേടി ജില്ലയിൽ ഒന്നാമതെത്തിയ മതിലകം സ​െൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പൂർവ വിദ്യാർഥി സംഘടനയായ 'കോസ്മോസ്' സംഘടിപ്പിക്കുന്ന തിങ്കളാഴ്ച രാവിലെ 9.30ന് നടക്കും. ഇ.ടി. ടൈസൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പൂർവ വിദ്യാർഥിയും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ മുഖ്യപ്രഭാഷണം നടത്തും. പൂർവ വിദ്യാർഥിയും സിനിമ സീരിയൽ നടനുമായ ലിഷോയ് പെങ്കടുക്കും. വിജയിച്ച 444 വിദ്യാർഥികൾക്കും സ്കൂൾ അധ്യാപകനായിരുന്ന പരേതനായ വഞ്ചിപ്പുര ജോസഫ്സ് മാസ്റ്റർ മെമ്മോറിയൽ അവാർഡ് നൽകും. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ 45 പേർക്ക് അന്തരിച്ച സ്കൂൾ അധ്യാപകൻ എം.എ. യൂസഫ് മാസ്റ്റർ മെമ്മോറിയൽ അവാർഡും നൽകും. (നിർബന്ധം)
Show Full Article
TAGS:LOCAL NEWS 
Next Story