Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:50 AM IST Updated On
date_range 21 May 2018 10:50 AM ISTഅസ്മാബി കോളജിൽ മാനേജ്മെൻറ്സീറ്റ്
text_fieldsbookmark_border
കൊടുങ്ങല്ലൂർ: എം.ഇ.എസ് അസ്മാബി കോളജിലെ വിവിധ ഡിഗ്രി കോഴ്സുകളിലേക്ക് മാനേജ്മെൻറ് സീറ്റിലേക്ക് അപേക്ഷ ഫോറം വിതരണം തുടങ്ങി. പ്ലസ്ടു - വിന് 65 ശതമാനത്തിന് മുകളിൽ മാർക്ക് ഉള്ളവർക്ക് (ബി.കോം കോപറേഷൻ ഒഴികെ) അപേക്ഷിക്കാവുന്നതാണ്. പ്ലസ്ടു -വിന് 70 ശതമാനം മാർക്ക് ആണ് ബി.കോം കോർപറേഷന് അപേക്ഷിക്കാനുള്ള മിനിമം യോഗ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story