Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:47 AM IST Updated On
date_range 21 May 2018 10:47 AM ISTഅങ്കണം ഷംസുദ്ദീന്‍ സ്മൃതി പുരസ്കാരത്തിന് രചനകള്‍ ക്ഷണിച്ചു
text_fieldsbookmark_border
തൃശൂര്‍: അങ്കണം ഷംസുദ്ദീന്‍ സ്മൃതി യുവ സാഹിത്യ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു. 2017 ല്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച യുവ എഴുത്തുകാരുടെ കഥ, കവിത എന്നിവയാണ് അയേക്കണ്ടത്. 15,000രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ് പുരസ്‌കാരം. വിദ്യാര്‍ഥികള്‍ക്കുള്ള അങ്കണം ഷംസുദ്ദീന്‍ സ്മൃതി വിദ്യാർഥിസമ്മാനത്തിനും രചനകൾ ക്ഷണിച്ചു. കഥകളും കവിതകളും വിദ്യാർഥികള്‍ക്ക് അയക്കാം.മികച്ചവ തിരഞ്ഞെടുത്ത് 3000, 2000 എന്നിങ്ങനെ രണ്ട് സമ്മാനങ്ങള്‍ നല്‍കും. കൃതികള്‍ ഡോ. പി. സരസ്വതി ഷംസുദ്ദീന്‍, ഡി--5, ഭവാനി റസിഡന്‍സി, അടിയാട്ട് ലെയിന്‍, പൂത്തോള്‍, തൃശൂര്‍ എന്ന വിലാസത്തില്‍ ജൂണ്‍ 20 ന് മുമ്പ് അയക്കണം. അങ്കണം സാംസാകാരിക വേദി ചെയര്‍മാനായിരുന്ന ആർ.െഎ. ഷുസുദ്ദീെൻറ ഒന്നാം ചരമ വാർഷികമായ ജൂലൈ 19ന് തൃശൂരില്‍ സമ്മാനങ്ങള്‍ നല്‍കും. അങ്കണം ഷംസുദ്ദീന്‍ സ്മൃതി സാഹിത്യ അവാര്‍ഡ് ജൂണ്‍ 30ന് പ്രഖ്യാപിക്കുമെന്ന് ഡോ. സരസ്വതി അറയിച്ചു. 50,000 രൂ പയാണ് അവാര്‍ഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story