​െഗസ്്റ്റ് ​െലക്ചറർ ഒഴിവ്

05:47 AM
17/05/2018
തൃശൂർ: കുട്ടനെല്ലൂർ സി. അച്യുതമേനോൻ ഗവ. കോളജിൽ ചരിത്രം, സൈക്കോളജി, ഹ്യൂമൻ ഫിസിയോളജി വിഷയങ്ങളിൽ െഗസ്്റ്റ് െലക്ചറർ ഒഴിവുണ്ട്. കൂടിക്കാഴ്ച 25ന് രാവിലെ 10.30ന്. ഫോൺ: 0487 2353022.
Loading...
COMMENTS