യുവാവിന്​ കുത്തേറ്റു

05:47 AM
17/05/2018
ചേർപ്പ്: ചാഴൂർ പഞ്ചായത്തിൽ കോലോത്തും കടവിൽ യുവാവിന് കുത്തേറ്റു. ഇട്ട്യേടത്ത് തിലക​െൻറ മകൻ അനീഷിനാണ് (33) കുത്തേറ്റത്. ഒരു ക്ലബിൽ മറ്റുള്ളവരുമായി സംസാരിച്ചുകൊണ്ടിരുന്ന ഇയാളെ വിളിച്ചിറക്കിയാണ് കുത്തിയതത്രെ. പൂർവവൈരാഗ്യമാണ് കാരണമെന്ന് പറയുന്നു. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേർപ്പ് പൊലീസ് കേസെടുത്തു.
Loading...
COMMENTS