Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസൗജന്യ കമ്പ്യൂട്ടർ...

സൗജന്യ കമ്പ്യൂട്ടർ പരിശീലനം

text_fields
bookmark_border
ആളൂർ: പട്ടികജാതി വിഭാഗത്തിലെ വിദ്യാർഥികൾക്കായി നടത്തുന്നു. കേരള സ്റ്റേറ്റ് റൂട്രോണിക്സി​െൻറ സർക്കാർ അംഗീകാരവും പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യമായ പി.ജി.ഡി.സി.എ, ഡി.സി.എ, ഒാേട്ടാകാഡ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, കമ്പ്യൂട്ടർ ടി.ടി.സി, വെബ് ഡിസൈനിങ്, ഡാറ്റ എൻട്രി ഒാപറേറ്റർ, ഡിപ്ലോമ ഇൻ ഡി.ടി.പി തുടങ്ങിയവയാണ് കോഴ്സുകൾ. താൽപര്യമുള്ള വിദ്യാർഥികൾ റൂട്രോണിക്സി​െൻറ അംഗീകൃത പരിശീലന കേന്ദ്രമായ ആളൂർ ഡി.ജി ടെക്കുമായി ബന്ധപ്പെടണം. ഫോൺ: 9747851644. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 31.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story