Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്ഷീര കർഷകരെ കർഷകരായി...

ക്ഷീര കർഷകരെ കർഷകരായി പ്രഖ്യാപിക്കണം

text_fields
bookmark_border
തൃശൂർ: കേരളത്തിൽ ഇപ്പോൾ ബാലികാ പീഡനവും കസ്റ്റഡി മരണവും മാത്രമാണ് നടക്കുന്നതെന്ന് കെ.പി.സി.സി സെക്രട്ടറി എൻ.കെ. സുധീർ. കേരള ക്ഷീര കർഷക കോൺഗ്രസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച അംഗത്വ കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷീര കർഷകരെ കർഷകരായി പ്രഖ്യാപിക്കണമെന്നും കറവയന്ത്രത്തിനും പശുത്തൊഴുത്തിനും വൈദ്യുതി സൗജന്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ക്ഷീര കർഷക കോൺഗ്രസ് ജില്ല പ്രസിഡൻറ് ജിതേഷ് ബാലറാം അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ബിേജായ് ബാബു, സംസ്ഥാന സമിതി അംഗങ്ങളായ സി.എൽ. ഡേവിസ്, ലീല രാമകൃഷ്ണൻ ജില്ല ഭാരവാഹികളായ സി.ഡി. ഒൗസേഫ് സ്റ്റാർലി തോപ്പിൽ, നിയോജകമണ്ഡലം പ്രസിഡൻറുമാരായ ടി.കെ. വർഗീസ്, രാഗേഷ് കൃഷ്ണൻ, കെ.ആർ. ഫൽഗുണൻ, സി.ജെ. സിജോ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story