Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
സാഹിത്യ അക്കാദമി ഹാൾ: കേരള ജ്യോതിഷ പരിഷത് കേന്ദ്രസമിതി വാർഷിക സമ്മേളനവും ദൈവജ്ഞ പുരസ്കാര സമർപ്പണവും -9.30 സാഹിത്യ അക്കാദമി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: മൊഴിമുറ്റം അക്ഷര സംഗമം -10.00 എൽത്തുരുത്ത്: കോർപറേഷൻ 49ാം ഡിവിഷനിൽ പൂർത്തീകരിച്ച പകൽവീടി‍​െൻറയും കുടുംബശ്രീ ഓഫിസി​െൻറയും ഉദ്ഘാടനം -10.00 കാനാട്ടുകര സേവാസദനം: ഗീതം സംഗീതം കലാസാംസ്കാരിക വേദി എസ്.ഡി. ബർമൻ - ആർ.ഡി. ബർമൻ അനുസ്മരണം -4.00 നാട്യഗൃഹം: രംഗചേതനയുടെ പ്രതിവാര നാടകാവതരണം -6.30 ശ്രീനാരായണപുരം മാർക്കറ്റ് ഓഡിറ്റോറിയം: എ.ടി കോവൂർ ട്രസ്റ്റി​െൻറ നേതൃത്വത്തിൽ മരണാനന്തര ശരീര അവയവ ദാതാക്കളുടെയും പ്രവർത്തകരുടെയും സംഗമം -10.00 വടക്കേ ബസ് സ്്റ്റാൻഡ് ശ്രദ്ധ ഹാൾ: ബുദ്ധിസ്്റ്റ് കൾച്ചറൽ ഫോറത്തി​െൻറ നേതൃത്വത്തിൽ പാലി ഭാഷ പഠനം -3.00 ഇരിങ്ങാലക്കുട എസ് ആൻഡ് എസ് ഹാൾ: അഖില കേരള മിശ്രവിവാഹ സംഘം ജില്ല സമ്മേളനം -10.00 ചൂലിശ്ശേരി ശ്രീപാർവതി സേവാനിലയം: മാതൃസമ്മേളനവും മാതൃവന്ദനവും -3.00 കുട്ടനെല്ലൂർ ഭഗവതി ക്ഷേത്ര കല്യാണമണ്ഡപം ഹാൾ: ചുള്ളിപ്പറമ്പിൽ കുടുംബയോഗം 11ാം വാർഷിക സമ്മേളനം -9.30 ചേർപ്പ് തായംകുളങ്ങര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം. മാഹാത്മ്യ പ്രഭാഷണം -5.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story