Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒരു കിലോ...

ഒരു കിലോ സ്വർണാഭരണങ്ങളുമായി ബംഗാൾ സ്വദേശികൾ മുങ്ങി

text_fields
bookmark_border
ചേർപ്പ്: സ്വർണാഭരണ നിർമാണശാലയിൽനിന്ന് 1.200 കിലോ ആഭരണങ്ങളുമായി രണ്ട് ബംഗാൾ സ്വദേശികൾ കടന്നു കളഞ്ഞതായി പരാതി. ബംഗാൾ ഹൗറ സ്വദേശികളായ അമീർ, അഫ്സൽ എന്നിവരാണ് സ്വർണവുമായി രക്ഷപ്പെട്ടത്. അമ്മാടത്ത് ആഭരണ നിർമാണശാല നടത്തുന്ന കണ്ണോത്ത് സാബുവി​െൻറ സ്വർണമാണ് കവർന്നത്. അവസാന മിനുക്കു പണിക്കായി വെള്ളിയാഴ്ച രാത്രി സമീപത്തെ കട്ടിങ് സ​െൻററിലേക്ക് ആഭരണങ്ങൾ കൊടുത്തു വിട്ടിരുന്നു. ശനിയാഴ്ച പുലർച്ചെ പണി തീർന്ന ആഭരണങ്ങൾ കടയിൽനിന്ന് തിരികെ വാങ്ങി നാടുവിടുകയായിരുന്നു. ചേർപ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story