Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസോളാർ സിസ്്റ്റം പകുതി...

സോളാർ സിസ്്റ്റം പകുതി വിലയ്​ക്ക്​

text_fields
bookmark_border
തൃശൂർ: ഭാരത് സേവക് സമാജി​െൻറ സാമൂഹിക വികസന പദ്ധതിയുടെ ഭാഗമായി സബ്സിഡിയോടു കൂടിയുള്ള വിവിധ സോളാർ പദ്ധതികളിലേക്ക് അപേക്ഷിക്കാം. സ്വകാര്യ കമ്പനികളിൽ 50,000 രൂപ വിലവരുന്ന സോളാർ സിസ്്റ്റം 25,000 രൂപക്ക് ലഭിക്കും. ഫോൺ: 0487 2332609, 97474 23821. കുട്ടികളുടെ സഹവാസ ക്യാമ്പ് തൃശൂർ: ജവഹർ ബാലഭവൻ 'കളിവീട് 2018' ​െൻറ ഭാഗമായ കുട്ടികളുടെ സഹവാസ ക്യാമ്പ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ മഹേഷ് അധ്യക്ഷത വഹിച്ചു. എക്സി. ഡയറക്ടർ പി. കൃഷ്ണൻകുട്ടി, കൗൺസിലർമാരായ ശാന്ത അപ്പു, എ.എസ്. രാമദാസ് ഭരണസമിതിയംഗങ്ങളായ നാരായണൻ കോലഴി, എം.എൻ. വിനയകുമാർ, വി. മുരളി, ജോസഫ് മാളിയേക്കൽ, പ്രിൻസിപ്പൽ ഇ. നാരായണി എന്നിവർ സംസാരിച്ചു. ബാലസാഹിത്യകാരൻ സി.ആർ. ദാസ് 'നമുക്ക് ‍എങ്ങനെ കുട്ടികളാവാം' എന്ന ക്ലാസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story