Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2018 11:53 AM IST Updated On
date_range 9 May 2018 11:53 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
തൃശൂർ ടൗൺ ഹാൾ: കലാലയം സംസ്കാരികോത്സവം ഫാഷിസത്തിനെതിരെ ചിത്രരചന -10.00 കേരള സാഹിത്യ അക്കാദമി ഹാൾ: പാർട്ട് ഒ.എൻ.ഒ ഫിലിംസ് 19ാം വാർഷികാഘോഷം അഭിനയ സംഗീത പ്രതിഭ അവാർഡ് സമർപ്പണം മച്ചാട് വാസന്തിക്ക് -4.30 സഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: നാലാമത് അശോകൻ പുറനാട്ടുകര ഭാരത മുദ്ര പുരസ്കാര സമർപ്പണം മാടമ്പ് കുഞ്ഞുകുട്ടന് -5.00 സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാൾ: റിട്ട. കോളജ് ടീച്ചേഴ്സ് അസോ. ജില്ല ജനറൽ ബോഡി -9.00 കേരള ലളിതകല അക്കാദമി ആർട്ട് ഗാലറി: ഫോട്ടോ പ്രദർശനം -10.00 മുതൽ 6.00 വരെ ജവഹർ ബാലഭവൻ: കളിവീട് നാടകോത്സവം സമാപനം -11.00 വടൂക്കര സന്മാർഗദീപം വായനശാല: നാട്ടുവെട്ടം ബാലവേദി നാടക കളരി -10.00 കേച്ചേരി സെൻറർ: അഭിപ്രയ ആവിഷ്കാര സ്വാതന്ത്ര്യങ്ങളുടെ സംസ്കാരിക യാത്ര ഉദ്ഘാടനം -രാവിലെ 9.00 വിയ്യൂർ ഇമോസ് ട്രയിനിങ്ങ് സെൻറർ: ചക്ക, മാങ്ങ മുല്യവർധിത ഉൽപന്നങ്ങളുടെ നിർമാണ പരിശീലനം -10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story