Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവളർത്തുമൃഗങ്ങളുടെ...

വളർത്തുമൃഗങ്ങളുടെ പ്രദർശനം

text_fields
bookmark_border
തൃപ്രയാർ: ഹരിത ദേശീയപക്ഷി-മൃഗ, മത്സ്യ, സസ്യ പ്രദർശനം തൃപ്രയാർ ബസ്സ്റ്റാൻഡിന് സമീപം ആരംഭിച്ചതായി സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നിരവധി വിദേശി സ്വദേശി ഇനം പക്ഷിമൃഗാദികളെ ഇവിടെ കാണാം. ഭക്ഷ്യമേളയും കുട്ടികൾക്ക് ഉല്ലാസത്തിനായി കിഡ്സ് സോണും ആരംഭിച്ചതായി എം. മഹേഷ്, പി.ജി. ബിനു, ഇ.വി. ധർമൻ എന്നിവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story