Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആ​േരാഗ്യ സർവകലാശാല...

ആ​േരാഗ്യ സർവകലാശാല വാർത്തകൾ

text_fields
bookmark_border
പരീക്ഷ റീടോട്ടലിങ് ഫലം തൃശൂർ: ആരോഗ്യ സർവകലാശാല 2018 ഫെബ്രുവരിയിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച മൂന്നാം വർഷ ബി.ഡി.എസ് സപ്ലിമ​െൻററി പരീക്ഷയുടെ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ ടൈംടേബിൾ ബുധനാഴ്ച തുടങ്ങുന്ന ഒന്നാം വർഷ ബി.എസ്സി മെഡിക്കൽ മൈക്രോ ബയോളജി/ബയോ കെമിസ്ട്രി സപ്ലിമ​െൻററി പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കുന്ന ഫസ്റ്റ് ബി.ച്ച്.എം.എസ് സപ്ലിമ​െൻററി (2015 സ്കീം) പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story