Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെട്ടിക്കട വാഹനം...

പെട്ടിക്കട വാഹനം ഇടിച്ച് തകർത്ത നിലയിൽ

text_fields
bookmark_border
മാള: പൂപ്പത്തിയിൽ . കഴിഞ്ഞ രാത്രിയാണ് സംഭവം. പൂപ്പത്തി എരൂർ വീട്ടിൽ ശങ്കരൻ കുട്ടിയുടെ കട പൂർണമായി തകർന്ന നിലയിലാണ്. പൂപ്പത്തി ക്ഷീരോൽപാദക സഹകരണ സംഘത്തി​െൻറ മതിലും, സമീപത്തെ കെട്ടിടത്തി​െൻറ മുൻഭാഗവും ഭാഗികമായി തകർന്നിട്ടുണ്ട്. ശങ്കരൻകുട്ടിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തന്നെയാണ് പെട്ടിക്കട ഉണ്ടായിരുന്നത്. വാഹനത്തി​െൻറ ചില്ല് അടക്കമുള്ള ചില ഭാഗങ്ങൾ സ്ഥലത്തുനിന്ന് കണ്ടെത്തി. എന്നാൽ, ഏത് വാഹനമാണെന്ന് മനസ്സിലാക്കാനായിട്ടില്ല. ഉടമ മാള പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story