Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎൽ.ഇ.ഡി ബള്‍ബ് നിർമാണ...

എൽ.ഇ.ഡി ബള്‍ബ് നിർമാണ ഫാക്ടറിയിൽ അഗ്നിബാധ

text_fields
bookmark_border
മാള: കുഴൂരിൽ . തുമ്പരശ്ശേരി കളപ്പുരക്കല്‍ സന്തോഷി​െൻറ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് കത്തിനശിച്ചത്. ഐ.ടി ഉപകരണങ്ങൾ ഒഴികെ 40 ലക്ഷം രൂപയുടെ ബള്‍ബും മെറ്റീരിയലും സ്റ്റോക്കുണ്ടായിരുന്നതായി ഉടമ പറഞ്ഞു. കമ്പ്യൂട്ടറുകള്‍, മെഷനറികള്‍, ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ ഫാക്ടറി പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. 60 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബാങ്കില്‍നിന്ന് ലോണ്‍ എടുത്താണ് ഈ യുവ സംരംഭകന്‍ 2014ൽ ഫാക്ടറി ആരംഭിക്കുന്നത്. വിവരമറിഞ്ഞ് മാള ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story